tag:blogger.com,1999:blog-3075995336341786483.post5857998602802934624..comments2022-11-11T12:31:58.918+04:00Comments on (:----- ജങ്ങ്ഷന് ! تقاطع -----:): ജോസേട്ടനെന്ന ഹീറോ ....വെള്ളിക്കുളങ്ങരക്കാരന്‍http://www.blogger.com/profile/16311445384189155626noreply@blogger.comBlogger11125tag:blogger.com,1999:blog-3075995336341786483.post-77248993330503015092014-04-24T20:58:45.166+04:002014-04-24T20:58:45.166+04:00എന്നാലും എന്റെ ജോസേട്ടാ..
നന്നായി ചിരിച്ചു ആശാനെ...എന്നാലും എന്റെ ജോസേട്ടാ..

നന്നായി ചിരിച്ചു ആശാനെ..!!കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-83915290871906099822014-04-24T20:53:50.806+04:002014-04-24T20:53:50.806+04:00കൊടകരയുടെ ഒരു മണം.. അയലക്കമാണല്ലോ അല്ലേ ? കണ്ടു പഠ...കൊടകരയുടെ ഒരു മണം.. അയലക്കമാണല്ലോ അല്ലേ ? കണ്ടു പഠിച്ചിരുന്നോ ? . viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-52919233445645382402012-09-26T17:57:04.123+04:002012-09-26T17:57:04.123+04:00ഇതു കലക്കി :-)ഇതു കലക്കി :-)അമ്മാച്ചു https://www.blogger.com/profile/06912962379145973872noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-67296555826571090942012-08-09T00:52:33.082+04:002012-08-09T00:52:33.082+04:00ഹോ ചങ്ങാതി, ദിത് കിടുക്കി...
അടിപൊളി, ഇനിം പോരട്ട...ഹോ ചങ്ങാതി, ദിത് കിടുക്കി...

അടിപൊളി, ഇനിം പോരട്ടെ വെടിക്കെട്ട് സാധനങ്ങള്‍ :-)Anonymoushttps://www.blogger.com/profile/09852401412509163668noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-29562466443595840112012-07-11T10:26:22.658+04:002012-07-11T10:26:22.658+04:00നര്‍മം ഇത്ര മനോഹരമായി എഴുതുന്ന ബ്ലോഗേര്‍സ് ചുരുക്ക...നര്‍മം ഇത്ര മനോഹരമായി എഴുതുന്ന ബ്ലോഗേര്‍സ് ചുരുക്കം ആയിരിക്കും. ഒരുപാട് ഇഷ്ടമായി ..............കിടു ആയിട്ടുണ്ട് !ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-84776575880445693542012-06-27T09:56:43.228+04:002012-06-27T09:56:43.228+04:00അതോട്കൂടി ഏഷ്യാനെറ്റും കൈരളി ടിവിയും ഫ്രീക്വേന്സി...അതോട്കൂടി ഏഷ്യാനെറ്റും കൈരളി ടിവിയും ഫ്രീക്വേന്സി ചേഞ്ച് ചെയ്യണപോലെ ജോസേട്ടന് പിന്നീട് പോത്തന്‍ചിറ കൊടുങ്ങ സൊസൈറ്റി ജങ്ങ്ഷന് എന്നീ ഫ്രീക്വെന്‍സികളില്‍ മാത്രമായി പിന്നീട് ലഭ്യമായിരുന്നത് ....ഞാന്‍ ഫുട്ബോളിലെക്കും ....

ന്റെ ദൈവേ ശരിക്കും മ്മടെ വിശാലേട്ടൻ തന്നെ ആ ഭാഷീം ആ ശൈലീം എല്ലാം.
നന്നായിട്ടുണ്ട് ട്ടോ. അതികം തോരണങ്ങളുടെ ആവശ്യമുണ്ടാവില്ല അഭിനന്ദനത്തിന്, കാരണം താരതമ്യപ്പെടുത്തുന്നത് മഹാരാജാവിനോടല്ലേ ?
വളരേയധികം നന്നായിട്ടുണ്ട്, എന്റെ സംശയത്തിനിനിയും ഒരു മാറ്റവുമില്ല. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-83539764741408079162012-06-26T22:39:50.999+04:002012-06-26T22:39:50.999+04:00വെള്ളിക്കുളങ്ങരക്കാരൻ ഇനി എന്നാണാവോ ഒന്നു തിരിഞ്ഞി...വെള്ളിക്കുളങ്ങരക്കാരൻ ഇനി എന്നാണാവോ ഒന്നു തിരിഞ്ഞിരുന്ന് മുഖം കാണിച്ചു തരിക. ആ പ്രൊഫൈൽ ഫോട്ടോയിൽ തുടങ്ങുന്നു പുറം തിരിഞ്ഞുള്ള ഈ ഹാസ്യഭാഷ....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-3190940542239025392012-06-26T20:11:01.584+04:002012-06-26T20:11:01.584+04:00നല്ല എഴുത്
ആശംസകൾനല്ല എഴുത്
ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-4301496910876071412012-06-26T13:48:23.171+04:002012-06-26T13:48:23.171+04:00>>മാഷ്ടെ പറമ്പിലെ ആദ്യത്തെ തെങ്ങിന് ചുവടു ച...>>മാഷ്ടെ പറമ്പിലെ ആദ്യത്തെ തെങ്ങിന് ചുവടു ചാടിക്കടക്കുന്നതിനിടെ തോമസേട്ടന് വളം ഇട്ട പോലെ തെങ്ങിന് തടത്തില്‍ സ്കൂട്ടായി<<

ഇത് ഇഷ്ടമായി.

നല്ല നര്‍മ്മ ഭാവനയുള്ളകൊണ്ട്ശൈലി ഒന്ന് മാറ്റിപ്പിടിച്ചാലും മോശമാവില്ല :) ഒപ്പം അക്ഷരപ്പിശാച് നോക്കണം!!

ആശംസകള്‍!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-86339630476943706732012-06-26T12:55:10.982+04:002012-06-26T12:55:10.982+04:00ദെല്ലിന്റെടേൽ വറ്റ് കുത്തീട്ട് തന്നേട്ടാ..ഗെഡീദെല്ലിന്റെടേൽ വറ്റ് കുത്തീട്ട് തന്നേട്ടാ..ഗെഡീ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-41687282398099277202012-06-12T18:07:10.234+04:002012-06-12T18:07:10.234+04:00mmm
കൊളപ്പുള്ളി അപ്പന്റെ പോലെ പുരികത്തിന് കുറുകെയു...mmm
കൊളപ്പുള്ളി അപ്പന്റെ പോലെ പുരികത്തിന് കുറുകെയുള്ള വെട്ടു മൂവാറ്റുപുഴ അമ്പിനു അവിടുത്തെ പേരുകേട്ട ഗുണ്ട വെട്ടിയപ്പോ കയ്യിലുള്ള പൊരിയും കരിമ്പും വേസ്റ്റ് അക്കണ്ടാന്നു വിചാരിച്ചു തല കൊണ്ട് തടുത്തതാന്ന് പറഞ്ഞപ്പോ പ്രസാധേട്ടനും ബേബിചേട്ടനും തമ്മില്‍ നോക്കിയെങ്കിലും മ്യുട്ട് ആയി ഇരുന്നെയുള്ളൂ

adu kollam...
oru vaakyathinitrayum neettom vendishtaa...
sentecinte last ettumbol thudokkom marannu pokum ..

controle the thallal..

all the bestAnonymoushttps://www.blogger.com/profile/12230987409268686279noreply@blogger.com