tag:blogger.com,1999:blog-3075995336341786483.post5458940317680521353..comments2022-11-11T12:31:58.918+04:00Comments on (:----- ജങ്ങ്ഷന് ! تقاطع -----:): ഇറ്റാലിയന്‍ ഫ്രീകിക്ക്വെള്ളിക്കുളങ്ങരക്കാരന്http://www.blogger.com/profile/16311445384189155626noreply@blogger.comBlogger35125tag:blogger.com,1999:blog-3075995336341786483.post-58363577960125621072013-03-14T11:52:00.577+04:002013-03-14T11:52:00.577+04:00രസകരം.. വീണ്ടും തകർക്കാൻ എന്റെയും ആശംസകൾ!:)രസകരം.. വീണ്ടും തകർക്കാൻ എന്റെയും ആശംസകൾ!:)Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-50129483198203805042013-03-14T10:57:31.402+04:002013-03-14T10:57:31.402+04:00കേട്ടിട്ടുള്ള കഥയാണെങ്കിലും ഈ ‘ഇറ്റലിക്കാലത്ത്’ ഒര...കേട്ടിട്ടുള്ള കഥയാണെങ്കിലും ഈ ‘ഇറ്റലിക്കാലത്ത്’ ഒരു പ്രത്യേക രസം!

അപ്പോ, വീണ്ടും തകർക്കാൻ ആശംസകൾ! jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-59162263664378456382012-08-21T13:57:17.037+04:002012-08-21T13:57:17.037+04:00 അപാര നര്‍മ്മം! :)
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനക... അപാര നര്‍മ്മം! :)

നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-82382245774786084112012-08-14T11:11:10.181+04:002012-08-14T11:11:10.181+04:00വായിച്ചു.രസായി!വായിച്ചു.രസായി!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-82940032404570218262012-08-08T23:29:18.203+04:002012-08-08T23:29:18.203+04:00ഗെടീ...
ഞാന്‍ ഒരു കോടാലിക്കാരന്‍ ആണ്.
ജനിച്ചതും വ...ഗെടീ...

ഞാന്‍ ഒരു കോടാലിക്കാരന്‍ ആണ്.
ജനിച്ചതും വളര്‍ന്നതും അങ്ങ് കൊടകരയിലും.

അപ്പൊ പറഞ്ഞു വന്നത് എന്താന്നു വച്ചാല്‍,
ഇമ്മടെ ഒരു സ്റ്റൈല്‍ ഇണ്ടല്ലോ? അത് ഈ എഴുത്തില്‍ വരത്താന് നിങ്ങള്‍ ഒന്നുംകൂടി ഉത്സാഹിച്ചാല്‍, സംഭവം സൂപ്പര്‍ ആകും..
വേറെ ഒന്നുമില്ല..
വര്‍തുണ്ണിയേട്ടന്‍ സംഭവം അറിയണ്ടാ.. നാളെ മുതല്‍ ബ്ലോഗിന്റെം, ബ്ലോഗ്ഗരുടെം പടം വച്ച സൌസറുകള് പുള്ളി ഇന്‍സ്റ്റാള്‍ ചെയ്യും :).

അഭിവാദ്യങ്ങള്‍Anonymoushttps://www.blogger.com/profile/09852401412509163668noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-41452038755174103682012-07-30T16:34:15.027+04:002012-07-30T16:34:15.027+04:00കൊളളാം.. ഇനിയും പോരട്ടെകൊളളാം.. ഇനിയും പോരട്ടെAnonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-7966852430811943612012-07-30T16:11:45.032+04:002012-07-30T16:11:45.032+04:00എഴുത്ത് രസകരം.
വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത് അതി...എഴുത്ത് രസകരം.
വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത് അതിലേറേ മനോഹരം.
ആശംസകള്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-3075995336341786483.post-65781808712666970712012-07-30T15:03:06.582+04:002012-07-30T15:03:06.582+04:00എഴുത്ത് കലക്കി എന്ന് തന്നെ പറയാം
രസായിഎഴുത്ത് കലക്കി എന്ന് തന്നെ പറയാം
രസായിഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-46458552975184031402012-07-30T14:19:19.275+04:002012-07-30T14:19:19.275+04:00രസകരം..രസകരം..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-6648306141843575122012-07-30T13:03:58.122+04:002012-07-30T13:03:58.122+04:00ഉപമകള്‍ അതൊന്നാന്തരം.. :) കേട്ട കഥയാണെങ്കിലും വെള്...ഉപമകള്‍ അതൊന്നാന്തരം.. :) കേട്ട കഥയാണെങ്കിലും വെള്ളിക്കുളങ്ങരയില്‍ നിന്നായപ്പോള്‍ ഒരു പ്രത്യേക രസം..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-36290019670800807022012-07-30T12:52:45.265+04:002012-07-30T12:52:45.265+04:00വാചകങ്ങള്‍ ഹൃസ്വമാക്കുന്നതായിരിക്കും കൂടുതല്‍ ഭംഗി...വാചകങ്ങള്‍ ഹൃസ്വമാക്കുന്നതായിരിക്കും കൂടുതല്‍ ഭംഗി
എന്നൊരു അഭിപ്രായം - കൊള്ളാംRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-70890272010968087282012-07-25T20:06:31.772+04:002012-07-25T20:06:31.772+04:00നാട്ടില്‍ പണ്ടൊരു മറവിക്കാരന്‍ ഇക്ക ഇത് പോലെ അടിവസ...നാട്ടില്‍ പണ്ടൊരു മറവിക്കാരന്‍ ഇക്ക ഇത് പോലെ അടിവസ്ത്രം ധരിക്കാതെ ഒരു വീട്ടില്‍ ചെന്ന് മകന് കൊണ്ട് വന്ന സൌസര്‍ കാണിക്കാന്‍ കാലു സ്ടൂളിലേക്ക് കയറ്റി വെച്ചു. ഇടനാഴിയില്‍ കൂടി നിന്ന പെണ്ണുങ്ങള് ചിരിച്ചപ്പോള്‍ ഒന്ന് കൂടെ ഞെളിഞ്ഞിരുന്ന് ഇത് പോലെ രണ്ടെണ്ണം കുടീലും ഉണ്ട് എന്ന് തട്ടിയത്രേ.. ഇത് കുട്ടി കാലത്ത് കേട്ട കഥ.

സംഭവം സമാനമാണെങ്കിലും വെള്ളിയുടെ എഴുത്തിലെ പൊടിപ്പും തൊങ്ങലും ചേര്‍ത്തുള്ള തട്ടലുകള്‍ കൂട്ടി വായിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം കിട്ടുന്നു. പിന്നെ അമരീഷുപുരി വായിച്ച ഒരാള്‍ സ്വാഭാവികമായും വെള്ളിയില്‍ നിന്നും അല്‍പ്പം കൂടി പ്രതീക്ഷിക്കും എന്നത് സത്യം തന്നെ. ഇതിലും നര്‍മ്മം യുക്തമായി കൈകാര്യം ചെയ്തിട്ടുണ്ട്. ആശംസകള്‍ !!!വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-21884957978317897692012-07-25T18:42:32.624+04:002012-07-25T18:42:32.624+04:00അല്ലെങ്കീ.. ആലോചിക്കാന്‍ പറ്റണില്ല.അല്ലെങ്കീ.. ആലോചിക്കാന്‍ പറ്റണില്ല.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-8272618463275241812012-07-24T15:23:07.510+04:002012-07-24T15:23:07.510+04:00വെള്ളീ ഈ കഥ നേരത്തെ കേട്ടിട്ടുണ്ട് എന്നാലും നല്ല ഉ...വെള്ളീ ഈ കഥ നേരത്തെ കേട്ടിട്ടുണ്ട് എന്നാലും നല്ല ഉപമകളുമായി ഒക്കെ എഴുതിയപ്പോള്‍ ചിരിച്ചുപോയി കൊള്ളാം ട്ടോ....:))kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-65476903726656358422012-07-23T17:01:04.303+04:002012-07-23T17:01:04.303+04:00sambhavom classayitundu ..
molilullavan paranja po...sambhavom classayitundu ..
molilullavan paranja pole ഫുൾസ്റ്റോപ്പിന്റെയും കോമയുടെയും kuavundu... all the bus standAnonymoushttps://www.blogger.com/profile/12230987409268686279noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-32421570781982137712012-07-23T03:10:49.089+04:002012-07-23T03:10:49.089+04:00റീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മറന്നത് ..
പാവം കൊല ചതി...റീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മറന്നത് ..
പാവം കൊല ചതിയായ് പൊയീ.. :)
മാളുവമ്മായിയുടെ കൈയ്യില്‍
വെട്ടു കത്തി കൂടി ഉണ്ടായിരുന്നേല്‍ ..
പാവത്തിന്റെ ജംഗ്ക്ഷന് ഒരു തീര്പ്പായേനേ ...
ആസ്വദിച്ചേട്ടൊ .. അവസ്സാന വരികള്‍ ചിരിച്ചു പൊയേട്ടൊ ..
ഇഷ്ടായീ ...റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-62900863006790964202012-07-22T22:22:08.029+04:002012-07-22T22:22:08.029+04:00ഇതിനു വേറെ ചില പാഠഭേദങ്ങൾ കേട്ടിട്ടുണ്ട്. എന്നാലു...ഇതിനു വേറെ ചില പാഠഭേദങ്ങൾ കേട്ടിട്ടുണ്ട്. എന്നാലും എഴുത്തിന്റെ ശൈലികൊണ്ട് പുതുമയുള്ളതാക്കി.Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-23991440960824917982012-07-22T20:59:39.325+04:002012-07-22T20:59:39.325+04:00കൊള്ളാം..രസിച്ചു. ചിലയിടത്ത് ഫുൾസ്റ്റോപ്പിന്റെയും ...കൊള്ളാം..രസിച്ചു. ചിലയിടത്ത് ഫുൾസ്റ്റോപ്പിന്റെയും കോമയുടെയും ഒക്കെ കുറവുണ്ട്. നീളമുള്ള വാചകങ്ങൾ എഴുതുമ്പോൾ ശ്രദ്ധിക്കുക..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-23897886409336719102012-07-22T19:25:43.662+04:002012-07-22T19:25:43.662+04:00ആശംസകള്ആശംസകള്നാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-45906366377934282842012-07-22T16:35:51.420+04:002012-07-22T16:35:51.420+04:00സ്കോര്‍പ്പിയോണ്‍ കിക്ക്!

വെള്ളീ, കലക്കി; എങ്ക...സ്കോര്‍പ്പിയോണ്‍ കിക്ക്!

വെള്ളീ, കലക്കി; എങ്കിലും സംഭവം ഞാന്‍ മുമ്പ് കേട്ടിട്ടുള്ളതുകൊണ്ട് സസ്പെന്‍സ് അത്ര പോരെന്ന് തോന്നി. ഒരു സാധാരണ പ്രമേയം ജീവനുള്ളതാക്കാനുള്ള ശ്രമം വിജയം തന്നെ. അഭിനന്ദനങ്ങള്‍!Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-59651220436335618912012-07-22T15:00:52.177+04:002012-07-22T15:00:52.177+04:00"ഉപമ കാളിദാസസ്യ" എന്ന് കേട്ടിട്ടുണ്ടോ......"ഉപമ കാളിദാസസ്യ" എന്ന് കേട്ടിട്ടുണ്ടോ...? കാളിദാസന്റെ ഉപമയാണ് കിടിലന്‍ എന്നാണു ഈ പദം പറയുന്നത്....
ഒലക്ക്യാണ്....
മ്മടെ വെള്ളി ഇല്ലാത്ത കാലത്തല്ലേ കാളിദാസന്...,,,,
മ്മക്ക് മാറ്റം...
ഉപമ വെള്ളിക്കുളങ്ങരകാരസ്യ......

ന്റെ ഫോട്ടോ ഇട്ടോള് ട്ടോ....ഷിനോജിസംhttp://www.shinojism.blogspot.innoreply@blogger.comtag:blogger.com,1999:blog-3075995336341786483.post-46497488410730996122012-07-22T14:17:27.344+04:002012-07-22T14:17:27.344+04:00ചെറുത് മനോഹരം. ഉപമകളും ഉജ്വലം.
എന്നാലും ഒക്കെ നമ്...ചെറുത് മനോഹരം. ഉപമകളും ഉജ്വലം.
എന്നാലും ഒക്കെ നമ്മുടെ സുബ്രെട്ടന്റെ തണലില്‍തന്നെ നില്ക്കുന്നു. അടുത്തപോസ്റ്റില്‍ ഒന്നൂടെ ആഞ്ഞുപിടിച്ചേ പറ്റൂ വെള്ളികുളങ്ങരക്കാരാ.....Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-15954938499502989322012-07-21T17:48:03.580+04:002012-07-21T17:48:03.580+04:00നര്‍മ്മം നര്‍മ്മമായി തന്നെ പറഞ്ഞു; ഏറെ രസിക്കുകയും...നര്‍മ്മം നര്‍മ്മമായി തന്നെ പറഞ്ഞു; ഏറെ രസിക്കുകയും ചെയ്തു.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-10909477703853591512012-07-21T16:14:59.673+04:002012-07-21T16:14:59.673+04:00"കയ്യിൽ വെട്ടോത്തി ആവാഞ്ഞത് നന്നായി"..
..."കയ്യിൽ വെട്ടോത്തി ആവാഞ്ഞത് നന്നായി"..
രസിച്ചു വായിച്ചു. നന്നായി വരച്ചിട്ട ചിത്രം.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-29135740020758097492012-07-21T12:46:26.477+04:002012-07-21T12:46:26.477+04:00നന്നായിട്ടുണ്ട്
ആശംസകള്നന്നായിട്ടുണ്ട്
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com