tag:blogger.com,1999:blog-3075995336341786483.post4046031905691532601..comments2022-11-11T12:31:58.918+04:00Comments on (:----- ജങ്ങ്ഷന് ! تقاطع -----:): അമരീഷ് പുരി സുബ്രേട്ടന്വെള്ളിക്കുളങ്ങരക്കാരന്http://www.blogger.com/profile/16311445384189155626noreply@blogger.comBlogger78125tag:blogger.com,1999:blog-3075995336341786483.post-21099812669834981902013-07-13T13:32:25.285+04:002013-07-13T13:32:25.285+04:00Gambheeran ....Gambheeran ....achukkahttps://www.blogger.com/profile/12599146906205319656noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-91238225620171720342012-12-31T10:34:40.000+04:002012-12-31T10:34:40.000+04:00kalakkeend tta. :)
kalakkeend tta. :)

Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-26888455311231602852012-12-26T10:43:18.123+04:002012-12-26T10:43:18.123+04:00നല്ല നര്‍മ്മഭാവന ...കലക്കി മാഷേ .....നല്ല നര്‍മ്മഭാവന ...കലക്കി മാഷേ .....മിനിപിസിnoreply@blogger.comtag:blogger.com,1999:blog-3075995336341786483.post-49478604073284021872012-12-26T04:54:06.077+04:002012-12-26T04:54:06.077+04:00ഹോ....! ന്റെ വെള്ളീ .......!ഹോ....! ന്റെ വെള്ളീ .......!ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-33984602723782528282012-12-26T00:30:36.756+04:002012-12-26T00:30:36.756+04:00കിടിലായിട്ടോ മച്ചാനെ!, ചിരിച്ച് മറഞ്ഞ്!കിടിലായിട്ടോ മച്ചാനെ!, ചിരിച്ച് മറഞ്ഞ്!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-42102874142428640312012-10-28T18:41:30.672+04:002012-10-28T18:41:30.672+04:00മഴുവും പിടിച്ചു സെറീന വില്യംസ് നില്ക്കുന്ന കണക്കെ...മഴുവും പിടിച്ചു സെറീന വില്യംസ് നില്ക്കുന്ന കണക്കെ...നില്ക്കുന്ന സുബ്രേട്ടന്.....

അതങ്ങു മനസ്സില്‍ പതിഞ്ഞു.....:D

കലക്കി...ഭായ്!!!!ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-33497861423745352272012-10-09T23:21:59.631+04:002012-10-09T23:21:59.631+04:00ഹയോ... ചിരിച്ചു ചിരിച്ചു ചത്തു,,, എന്റെ പോസ്റ്റിനു...ഹയോ... ചിരിച്ചു ചിരിച്ചു ചത്തു,,, എന്റെ പോസ്റ്റിനു ഇട്ട കമെന്റ് ആണ് ഇങ്ങോട്ട് വരുത്തിച്ചേ... സൂപ്പര്‍..റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-71412390388583748882012-09-25T12:15:13.018+04:002012-09-25T12:15:13.018+04:00ഇത് പെര്‍ഫെക്റ്റ് ഇഷ്ടാ....
വേറൊന്നും പറയാന്‍ ഇല്...ഇത് പെര്‍ഫെക്റ്റ് ഇഷ്ടാ....
വേറൊന്നും പറയാന്‍ ഇല്ല...
എല്ലാ ആശംസകളും നേരുന്നു...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-77131524234980587472012-09-11T09:17:59.807+04:002012-09-11T09:17:59.807+04:00എന്തിഷ്ടാ പുതിയ പോസ്റ്റ് ഒന്നുമില്ലേ ? ഇത് മുന്പ...എന്തിഷ്ടാ പുതിയ പോസ്റ്റ് ഒന്നുമില്ലേ ? ഇത് മുന്‍പേ വായിച്ചതാണ് :-)ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-80677490194047012962012-09-06T12:17:53.671+04:002012-09-06T12:17:53.671+04:00ചിരിച്ചു ഒരു വഴിക്കായി.. കോഴിയുടെ മുട്ട ഡെലിവറി എന...ചിരിച്ചു ഒരു വഴിക്കായി.. കോഴിയുടെ മുട്ട ഡെലിവറി എന്റെ അമ്മോ.. ഉഗ്രന്‍. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-80911205390577970442012-09-06T10:08:02.323+04:002012-09-06T10:08:02.323+04:00ഉപമകള്‍ അപാരം.. ഉഗ്രന്‍ നര്‍മം....ഉപമകള്‍ അപാരം.. ഉഗ്രന്‍ നര്‍മം....Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-41073085535361442312012-09-06T09:15:16.543+04:002012-09-06T09:15:16.543+04:00നന്നായിരിക്കുന്നു.. ആശംസകള്‍.
പിന്നെ "കൊടകരപു...നന്നായിരിക്കുന്നു.. ആശംസകള്‍.
പിന്നെ "കൊടകരപുരാണം" ആയിട്ടുള്ള സാമ്യം, വായിക്കുന്ന എല്ലാവര്ക്കും അറിയില്ലാലോ കൊടകരേം വെള്ളികുളങ്ങരേം ആയിട്ടു 12 കിലോമീറ്റര്‍ വ്യത്യാസമേ ഉള്ളു എന്ന്.
ഭാഷയിലെയും,ശൈലിയിലെയും സാമ്യം സ്വാഭാവികം. പ്രദീപ് രവീന്ദ്രന് https://www.blogger.com/profile/06341323111164875917noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-44618992982371435022012-09-01T23:03:51.779+04:002012-09-01T23:03:51.779+04:00പ്രിയപ്പെട്ട സുഹൃത്തേ,
...പ്രിയപ്പെട്ട സുഹൃത്തേ,

നര്‍മം കലര്‍ന്ന പോസ്റ്റ് വായിക്കാന്‍ കൌതുകകരം! ആശംസകള്‍ !

സസ്നേഹം,

അനു
anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-52288167728381096212012-08-30T16:17:37.293+04:002012-08-30T16:17:37.293+04:00ചിരിപ്പിച്ചു ട്ടോ. :)
നല്ല നര്‍മ്മം വേണ്ടുവോളമുള്ള...ചിരിപ്പിച്ചു ട്ടോ. :)
നല്ല നര്‍മ്മം വേണ്ടുവോളമുള്ള പോസ്റ്റ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-50945621322655912572012-08-08T23:56:43.431+04:002012-08-08T23:56:43.431+04:00ദിതാണ് ത്രിശൂര്ക്കാരന്, ദിത് തന്നെയാണ് കൊടകര, കോ...ദിതാണ് ത്രിശൂര്ക്കാരന്, ദിത് തന്നെയാണ് കൊടകര, കോടാലി, വെള്ളികുളങ്ങരക്കാരന്റെ മറ്റുള്ളവരില്‍ നിന്നുള്ള വ്യത്യാസവും.
എന്റെ ചുള്ളാ, ഞാന്‍ ഇതിനു മുന്‍പ് ഇട്ട കമന്റ് മാച്ചു കളഞ്ഞെക്ക്.

ഇനിം കാണാം ട്ടാ. ഇമ്മളിവടൊക്കെ ഉണ്ട് ഗെഡീ :)Anonymoushttps://www.blogger.com/profile/09852401412509163668noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-46044192168424483202012-07-30T13:00:30.944+04:002012-07-30T13:00:30.944+04:00നന്നായിരിക്കുന്നു
ഇനിയം കാണാംനന്നായിരിക്കുന്നു
ഇനിയം കാണാംRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-46828459068908004482012-07-18T17:47:36.771+04:002012-07-18T17:47:36.771+04:00നന്നായിട്ടുണ്ട്,
നല്ല ഭാഷ... ഉപമകളും...
ആ തേനീച്ച...നന്നായിട്ടുണ്ട്,
നല്ല ഭാഷ... ഉപമകളും...
ആ തേനീച്ചയുടെ ഭാഗം തികച്ചും രസകരമായി.
ഫോണ്ട് സൈസ് അല്പം കൂടി വലുതാക്കിയാല്‍ നന്നായിരുന്നു.
പിന്നെ അങ്ങിങ്ങായി അക്ഷരത്തെറ്റുകളും കടന്നുകൂടിയിട്ടുണ്ട്, തിരുത്തിയാല്‍....- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-69891861165798494572012-07-18T00:25:22.861+04:002012-07-18T00:25:22.861+04:00ഇത്രേം നര്‍മ്മം മര്‍മ്മത്തില്‍ കുത്തിവെക്കാന്‍ കഴി...ഇത്രേം നര്‍മ്മം മര്‍മ്മത്തില്‍ കുത്തിവെക്കാന്‍ കഴിഞ്ഞല്ലോ ഭയ്യാ.
എന്നെപ്പോലുള്ളവരുടെ പള്ളക്കടിക്കരുത്.
അപേക്ഷയാണ് മച്ചൂ അപേക്ഷ!

(ഇനിയും വരും.പോസ്റ്റ് ഇട്ടാല്‍ മെയില്‍ അയക്കൂ)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-74735234966237887602012-07-14T12:08:58.916+04:002012-07-14T12:08:58.916+04:00മ്മടെ തൃശ്ശൂര്‍ ബാഷേല പെട പെടക്കണ രണ്ടാമത്തെ ബ്ലോഗ...മ്മടെ തൃശ്ശൂര്‍ ബാഷേല പെട പെടക്കണ രണ്ടാമത്തെ ബ്ലോഗാ ത്
എന്തൂട്ടാ ഗഡീ പ്പോ പറയാ
ഹൈ സംഗതി പോളിചൂട്ടോ
സുബ്രേട്ടന്റ്ന്റെ പ്രതികാരം ആസാനം കെണ റ്റില്‍ ക്കല്ലേ സ്കൂട്ടായത്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-49425992419061767662012-07-08T16:45:06.763+04:002012-07-08T16:45:06.763+04:00നന്ദി താങ്കളുടെ അഭിപ്രായം എനിക്ക് കിട്ടിയ ഏറ്...നന്ദി താങ്കളുടെ അഭിപ്രായം എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം . താങ്കള്‍ക്ക് നമസ്കാരം . ഇനിയും വരണം ..........insighthttps://www.blogger.com/profile/14929273937121982034noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-82777399439566157502012-07-05T07:47:03.666+04:002012-07-05T07:47:03.666+04:00ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്.....ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-59974258273062491782012-07-04T15:49:05.941+04:002012-07-04T15:49:05.941+04:00ഏറെക്കാലത്തിന് ശേഷം വായിച്ച് ചിരിച്ച ഒരു ശുദ്ധ നർമ...ഏറെക്കാലത്തിന് ശേഷം വായിച്ച് ചിരിച്ച ഒരു ശുദ്ധ നർമ്മ സൃഷ്ടി. കലക്കി ഗഡീ കലക്കി!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-66548597825691929162012-07-02T23:41:26.537+04:002012-07-02T23:41:26.537+04:00ഇങ്ങള് സംഭവാണ്ട്ടോ മാഷേ .... ആളെ ചിരിപ്പിച്ചു ഒര...ഇങ്ങള് സംഭവാണ്ട്ടോ മാഷേ .... ആളെ ചിരിപ്പിച്ചു ഒരു ഭാഗത്താക്കി..... നല്ല സ്ടയിലന്‍ ഭാഷ ...അടിപൊളി.......Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-61325454361318554772012-07-02T14:57:24.747+04:002012-07-02T14:57:24.747+04:00എന്റണ്ണാ, ചിരിച്ചു ചിരിച്ചു പുഴേലും വെള്ളല്ല കടലി...എന്റണ്ണാ, ചിരിച്ചു ചിരിച്ചു പുഴേലും വെള്ളല്ല കടലിലും
വെള്ളല്ലാത്ത അവസ്തയായീന്നെ.... ങ്ങള് എന്തുട്ട് പുലിയാന്നെ,
അഫാരം അണ്ണാ അഫാരം...കോടമഞ്ഞിൽhttps://www.blogger.com/profile/09736330722672312814noreply@blogger.comtag:blogger.com,1999:blog-3075995336341786483.post-42021917092408290732012-07-02T09:58:12.805+04:002012-07-02T09:58:12.805+04:00ഇത് തകര്‍ത്തു!! ബൂലോകത്ത് ഇത്രയും വലിയ ഒരു ഫലിത ബോ...ഇത് തകര്‍ത്തു!! ബൂലോകത്ത് ഇത്രയും വലിയ ഒരു ഫലിത ബോംബുപോട്ടികിടന്നത് ഇപ്പോളാണല്ലോ കാണുന്നെ... പോയിട്ട് ഇന്നിയും വരാംദേവന്https://www.blogger.com/profile/04855288971468249189noreply@blogger.com